കുരിശിന്റെ വഴി നടത്തി

കുരിശിന്റെ വഴി നടത്തി

M
MathrubhumiSource Link
എടക്കര : കെ.സി.വൈ.എം. മണിമൂളി മേഖലയുടെ നേതൃത്വത്തിൽ നാടുകാണിച്ചുരത്തിലേക്ക് കുരിശിന്റെവഴി നടത്തി. To advertise here, മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട യേശു കുരിശുംചുമന്ന് ഗാഗുൽത്താ മലയിലേക്ക് നടത്തിയ യാത്രയുടെ അനുസ്മരണമാണ് കുരിശിന്റെ വഴി എന്ന പ്രാർഥന. പരിപാടിയിൽ ചുരത്തിലെ തേൻപാറയിൽ ഫാ. സെബാസ്റ്റ്യൻ പുത്തേൽ സന്ദേശം നല്കി. ജോയൽ ജോയ് അധ്യക്ഷതവഹിച്ചു. ഫാ. ഷിജോ വേനക്കുഴി, ഫാ. സോമി വടയാപറമ്പിൽ, രൂപതാ സെക്രട്ടറി റോബിൻ വടക്കേക്കര, സന്തോഷ് ചെട്ടിശേരി, അഖിൽ കൊല്ലംപറമ്പിൽ, കുര്യൻ നീലത്തുമുക്കിൽ, അജു പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വംനല്കി. Published: 31 Mar 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുരിശിന്റെ വഴി നടത്തി — Mathrubhumi | Boolokam | Boolokam