കുഴിയെങ്കിലും അടയ്ക്കണേ,ഇല്ലെങ്കിൽ നടുവൊടിയും

കുഴിയെങ്കിലും അടയ്ക്കണേ,ഇല്ലെങ്കിൽ നടുവൊടിയും

കടയ്ക്കാട് മായയക്ഷിക്കാവ് ക്ഷേത്രം റോഡ് To advertise here, പന്തളം : റോഡ് ടാറിങ് നടത്തിയില്ലെങ്കിലും കുഴപ്പമില്ല, കുഴിയൊന്ന് അടച്ചുതരണേയെന്നാണ് നാട്ടുകാരുടെ അപേക്ഷ. പന്തളം എൻ.എസ്.എസ്. കോളേജ് മൈതാനത്തിന് അരികിലൂടെ കടയ്ക്കാട് മായയക്ഷിക്കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് പലയിടത്തായി വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. വർഷങ്ങളായി റോഡിന്റെ അവസ്ഥ ഇതാണ്. കേരള യൂണിവേഴ്‌സിറ്റി ഇൻഫർമേഷൻ സെന്ററിന് മുൻഭാഗത്താണ് വലിയ കുഴിയുള്ളത്. എം.സി.റോഡിൽനിന്നും പന്തളം കവലയിലെത്താതെ കടയ്ക്കാട് വഴി പന്തളം-പത്തനംതിട്ട റോഡിലേക്കെത്താനുള്ള എളുപ്പവഴികൂടിയാണ് ഇത്. Published: 19 Apr 2026, 01:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഴിയെങ്കിലും അടയ്ക്കണേ,ഇല്ലെങ്കിൽ നടുവൊടിയും — Mathrubhumi… | Boolokam