കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ സംഭരണ-വിതരണ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. To advertise here, വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനു നേർക്കം ആക്രമണമുണ്ടായി. മിനിസ്ട്രി കോംപ്ലക്‌സിന് കാര്യമായ കാര്യമായ കേടുപാടുകൾ പറ്റിയെന്നാണ് വിവരം. രണ്ട് വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങൾക്കും കേടുപാടുണ്ടായി. Content Highlights: Multiple Iranian drone strikes targeted Kuwaiti critical infrastructure in 2026., Essential services including oil, water, and power facilities sustained significant damage., Government ministry complexes were directly hit during the offensive., Authorities are assessing the full extent of the damage to national supply chains. Published: 05 Apr 2026, 09:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണ പരമ്പര; എണ്ണ, വൈദ്യുതി, വെള്ളം സംഭരണ-വിതരണകേന്ദ്രങ്ങളിൽ ആക്രമണം
M
MathrubhumiSource Link
about 1 month ago