അമൃതപുരി : കൃഷി ജീവിതവും വരുമാനമാർഗവുമാകണമെന്ന് അമൃത വിശ്വവിദ്യാപീഠം കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് ഡയറക്ടർ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ. വള്ളിക്കാവ് അമൃതപുരി കാമ്പസിൽ ഭാരതീയ കിസാൻ സംഘ്-കേരളം, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസസുമായി ചേർന്ന് സംഘടിപ്പിച്ച ദ്വിദിന എക്സ്പോയുടെയും സെമിനാറിന്റെയും സമാപനച്ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. To advertise here, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ ഡീൻ സുധീഷ് മണാലിൽ, കിസാൻ സമൃദ്ധി അഡ്വൈസറി ബോർഡ് അംഗം കെ. മുരളീധരൻ,അമൃത സ്കൂൾ ഓഫ് ആർട്സ് ഡീൻ കൃഷ്ണകുമാർ, ആർ.എസ്.എസ്. ഗ്രാമവികാസ് പ്രമുഖ് കെ. കൃഷ്ണൻകുട്ടി, കിസാൻ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരൻ, ജില്ലാ ജനറൽ സെക്രട്ടറി സജീഷ് വടമൺ എന്നിവർ പ്രസംഗിച്ചു. Published: 16 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൃഷി ജീവിതവും വരുമാനമാർഗവുമാകണം-ബ്രഹ്മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ
M
MathrubhumiSource Link
about 2 months ago