കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ

കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ

M
MathrubhumiSource Link
കണ്ണൂർ : കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ സി.െഎ.ടി.യു. ജില്ലാ ഖജാൻജി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ. ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ.ബി.സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എൻ.ഉല്ലാസൻ, സംസ്ഥാന വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.സുമ, ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പങ്കജാക്ഷി, പി.പി.ജനാർദനൻ, ടി.സി.രാധാകൃഷ്ണൻ, കെ.രസ്ന, കെ.സി.പദ്‌മജ, റിജിൻ മൂർക്കോത്ത് എന്നിവർ സംസാരിച്ചു. To advertise here, Published: 02 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ — Mathr… | Boolokam