കെ.ജി. മേനോൻ പുരസ്കാരദാനവും സംഗമകവിതകളുടെ പ്രകാശനവും

കെ.ജി. മേനോൻ പുരസ്കാരദാനവും സംഗമകവിതകളുടെ പ്രകാശനവും

M
MathrubhumiSource Link
ചെന്നൈ : ചെന്നൈ കവിസംഗമത്തിന്റെ ആഭിമുഖ്യത്തിൽ കെ.ജി. മേനോൻ സ്മാരക കവിതാ പുരസ്കാരവും സംഗമകവിതകളുടെ പ്രകാശനവും നടത്തി. കവിസംഗമം പ്രസിഡന്റ് എസ്. ശ്രീകുമാർ അധ്യക്ഷനായി. കെ.വി.വി. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ എം. ശിവദാസൻപിള്ള സംഗമകവിതകളുടെ പ്രകാശനം നിർവഹിച്ചു. സി.പി. കേശവൻനായർക്ക് ആജീവനാന്ത പുരസ്കാരം പി.എൻ. രവി സമ്മാനിച്ചു. ശാലിനി മത്തച്ചന് കെ.ജി. മേനോൻ പുരസ്കാരം എസ്. രേഖ സമ്മാനിച്ചു. ഡോ. രവീന്ദ്രരാജ സംഗമകവിതകളെ പരിചയപ്പെടുത്തി. എസ്.എസ്. പിള്ള, ഗൗരിബിജു, ഡൗട്ടൻ മോഹൻ, ദേവിശങ്കർ എന്നിവർ പ്രസംഗിച്ചു. കവിതാ പാരായണ മത്സരംനടന്നു. വിജയികൾക്കുള്ള സമ്മാനവും കാഷ് അവാർഡും എ.ജി. തോമസ് വിതരണംചെയ്തു. To advertise here, Published: 31 Mar 2026, 12:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ജി. മേനോൻ പുരസ്കാരദാനവും സംഗമകവിതകളുടെ പ്രകാശനവും — Math… | Boolokam