കെ.വി.എം.എസ്. റാന്നി യൂണിയൻ വാർഷികം

കെ.വി.എം.എസ്. റാന്നി യൂണിയൻ വാർഷികം

M
MathrubhumiSource Link
റാന്നി : കേരള വെള്ളാള മഹാസഭ റാന്നി താലൂക്ക് യൂണിയൻ വാർഷികവും കുടുംബസംഗമവും സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.ജി. രാമൻപിള്ള അധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി ധനേഷ് കുമാർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ ബാജി രാധാകൃഷ്ണൻ വരണാധികാരിയായിരുന്നു. ഭാരവാഹികളായി മോഹൻപിള്ള ചെറുകുളഞ്ഞി (പ്രസി.), എം.ആർ. വിജയകുമാർ (വൈസ് പ്രസി.), മനോജ് വെണ്ണിക്കുളം (സെക്ര.), ഹരിഹരൻ പിള്ള (ജോ. സെക്ര.), എം.എസ്. രാജേഷ്(ഖജാ.), എം.ആർ. ബിജു, ടി.കെ. രവീന്ദ്രൻ പിള്ള, വിജയൻ ചേത്തയ്ക്കൽ, ശ്രീകുമാർ റാന്നി, ധനേഷ് കുമാർ, എം.എസ്. സതീഷ്‌കുമാർ അങ്ങാടി (കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ യൂണിയൻ ഭാരവാഹികൾ: വൽസലാ വിജയൻ (പ്രസി.), രമ്യ രാജേഷ് (വൈസ് പ്രസി.), ജെമിനി (സെക്ര.), സാവിത്രി മോഹനൻ (ജോ. സെക്ര.), സി.കെ. ശാന്തമ്മ (ഖജാ.), സിന്ധു അശോകൻ, ജി. ഗംഗ, സിന്ധു അശോക്, വത്സലാ വിജയൻ ചേത്തയ്ക്കൽ, ബിന്ദു അജി, സിന്ധുകുമാരി (കമ്മിറ്റി). കെ.എം. തങ്കപ്പൻപിള്ള, വിജയമ്മ സോമൻ, അശോക് കുമാർ, എം.കെ. ശശികുമാർ, പി.എൻ. ശിവൻപിള്ള, കെ.ജി. സോമൻപിള്ള എന്നിവരെ ആദരിച്ചു. To advertise here,

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.വി.എം.എസ്. റാന്നി യൂണിയൻ വാർഷികം — Mathrubhumi | Boolokam | Boolokam