കേന്ദ്ര കഥാപാത്രമായി ദേവനന്ദ; 'അന്ധന്റെ ലോകം' ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

കേന്ദ്ര കഥാപാത്രമായി ദേവനന്ദ; 'അന്ധന്റെ ലോകം' ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

M
MathrubhumiSource Link
കൊച്ചി: പ്രശസ്ത കലാസംവിധായകൻ സഹസ് ബാല സ്വതന്ത്ര സംവിധായകനായി ഒരുക്കിയ 'അന്ധന്റെ ലോകം' ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സഹസിന്റെ ആന്തോളജി സിനിമകളുടെ ആദ്യചിത്രമാണ് 'അന്ധന്റെ ലോകം' മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. To advertise here, ഒരു പെൺകുട്ടിയുടെയും പിതാവിന്റെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയും ജീവിതത്തിന്റെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തുന്ന പ്രമേയമാണ് അന്ധന്റെ ലോകം. ഏത് വിജയത്തിന്റെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിന്റെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു. അഭിനേതാക്കൾ- ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, അനിയപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിൻ ബാലൻ, ലളിത കിഷോർ, ബാനർ-ഫുൾമാർക്ക് സിനിമ, വി.എസ്. മീഡിയ, കഥ-തിരക്കഥ-സംഭാഷണം-സംവിധാനം- സഹസ് ബാല, നിർമ്മാണം- ജെഷീദ ഷാജി, ജീത്മ ആരംകുനിയിൽ, ക്യാമറ- രവിചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല- അജയൻ കൊല്ലം, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, പി ആർ ഒ- പി ആർ സുമേരൻ,അസോസിയേറ്റ് ക്യാമറമാൻ-പ്രവീൺ നാരായണൻ സഹസംവിധാനം -നിഹാൽ, സ്റ്റിൽസ്- ഗിരിശങ്കർ, തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. Content Highlights: Sahas Balan makes his directorial debut with Andhante Lokam., The film explores the emotional bond between a father and daughter., It emphasizes life values over financial success., Official selection at the prestigious Delhi International Film Festival. Published: 28 Mar 2026, 06:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്ര കഥാപാത്രമായി ദേവനന്ദ; 'അന്ധന്റെ ലോകം' ഡൽഹി ഇന്റർനാഷ… | Boolokam