കേരള വെള്ളാള മഹാസഭ ഉപസഭാ വാർഷികം

കേരള വെള്ളാള മഹാസഭ ഉപസഭാ വാർഷികം

M
MathrubhumiSource Link
പത്തനംതിട്ട : കേരള വെള്ളാള മഹാസഭ മഹേശ്വരവിലാസം ഐരവൺ ഉപസഭ കുടുംബസംഗമവും വാർഷികവും നടത്തി. കോന്നി യൂണിയൻ പ്രസിഡന്റ്‌ പി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ്‌ വി.പി. ആനന്ദൻപിള്ള അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എൻ.ആർ സദാശിവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഉപസഭാ സെക്രട്ടറി രാജേഷ് കുമാർ, യൂണിയൻ ട്രഷറർ ആർ. ബാലകുമാർ, ബി. രതീഷ് കുമാർ, എം.എൻ ശശിധരൻപിള്ള, അനിൽകുമാർ, എസ്. ശശിധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ :എം.പി. ആനന്ദൻപിള്ള (പ്രസി), ശശിധരൻപിള്ള മാതേരുമണ്ണിൽ (സെക്ര), അനിൽകുമാർ (ട്രഷ). To advertise here, Published: 07 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള വെള്ളാള മഹാസഭ ഉപസഭാ വാർഷികം — Mathrubhumi | Boolokam | Boolokam