കേരളസമാജം യലഹങ്ക സോൺ വനിതാദിനം ആഘോഷിച്ചു

കേരളസമാജം യലഹങ്ക സോൺ വനിതാദിനം ആഘോഷിച്ചു

M
MathrubhumiSource Link
ബെംഗളൂരു : കേരളസമാജം ബെംഗളൂരു യെലഹങ്ക സോൺ വനിതാവിഭാഗം ബ്യാട്ടരായണപുരയിലെ പാർവതി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. To advertise here, കേക്ക് മുറിച്ച് വിതരണം ചെയ്തു. അന്തേവാസികൾക്ക് ആവശ്യമുള്ള സാമഗ്രികളും നൽകി. ട്രസ്റ്റ് ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. സോൺ ചെയർമാൻ എം.ജി. റജി ഉദ്‌ഘാടനം ചെയ്തു. വനിതാവിഭാഗം കൺവീനർ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് കൃഷ്ണൻ, വൈസ് ചെയർമാൻ എം.ബി. അജയൻ, കൺവീനർ സുനിതാ വിനോദ്, വനിതാവിഭാഗം വൈസ് ചെയർപേഴ്‌സൺ അനുമോൾ വിപിൻ, സത്യശീലൻ, ജോയിന്റ് കൺവീനർ വിപിൻ രാജു, ഗോകുൽ, ബിനു, ചെയർപേഴ്‌സൺ ആശാ വിജയഗോപാൽ, ജിസി രഘു, അശ്വതി സന്തോഷ്, മീനു ജോർജ്, അനിത എസ്. പിള്ള, മീനു എന്നിവർ സംബന്ധിച്ചു. Published: 25 Mar 2026, 12:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളസമാജം യലഹങ്ക സോൺ വനിതാദിനം ആഘോഷിച്ചു — Mathrubhumi | Bo… | Boolokam