ജിദ്ദ: ഉപരി പഠനാർത്ഥം നാട്ടിലേക്ക് പോകുന്ന കേരളാ കലാ സാഹിതി അംഗങ്ങളുടെ മക്കളായ ഇശൽ ഫസലിൻ, എമി മാത്യു, സിദ്ധാർഥ് സാജൻ, ശ്രീ നന്ദ കുറുങ്ങാട്ട് എന്നിവർക്ക് യാത്ര അയപ്പ് നൽകി. To advertise here, രക്ഷാധികാരി മുസാഫിർ നാലുപേർക്കും കലസാഹിതിയുടെ സ്‌നേഹോപഹാരം കൈമാറി. ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് അടൂർ, ജനറൽ സെക്രട്ടറി ഡാർവിൻ, ട്രഷറർ സന്തോഷ് വടവട്ടത്ത്, ഷാനവാസ് കൊല്ലം, അഷ്റഫ് കുന്നത്ത്, സജി കുര്യാക്കോസ്, ഷാജഹാൻ, മാത്യു, മോഹൻ ബാലൻ, ശിവാനന്ദൻ, ഫസലിൻ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ലിജി സജി, ജാൻസി മോഹൻ, കൃപാ സന്തോഷ്, നിഖിതാ ഫസലിൻ, മഞ്ജു സാജൻ, മനീഷ മാത്യു, ശിവാനി സാജൻ, ഇയാൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി പഠനം സമ്പൂർണമാകുവാൻ ചടങ്ങിൽ പങ്കെടുത്തവർ ആശംസകൾ നേർന്നു. Content Highlights: Kerala Kala Sahithi Jeddah organized a farewell for four student members., Students moving for higher education were honored with tokens of appreciation., Key office bearers and community members attended to offer their best wishes. Published: 04 May 2026, 03:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

