കൊൽക്കത്ത : കേരളീയ മഹിളാസമാജിന്റെ 83-ാം വാർഷികം വിപുലമായപരിപാടികളോടെ ആഘോഷിച്ചു. പ്രൊഫ. ലേഖാ തങ്കച്ചിയുടെ നേതൃത്വത്തിൽ കേരളനടനവും ശങ്കർ നാരായണസ്വാമിയുടെ നേതൃത്വത്തിൽ ലയവിന്യാസ് വാദ്യമേളവും അരങ്ങേറി. To advertise here, വാർഷികസമ്മേളനത്തിൽ എഴുത്തുകാരി ഫാത്തി സലീമിനെയും സാമൂഹികപ്രവർത്തകൻ സി.ജി. മേനോനെയും ആദരിച്ചു. സമാജ് പ്രസിഡന്റ് പ്രഭാ മേനോൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കൃഷ്ണാ നായർ സ്വാഗതവും ട്രഷറർ ജയശ്രീ കുമാർ നന്ദിയും പറഞ്ഞു. ഗീതാ വേണുഗോപാൽ പരിപാടികൾ നിയന്ത്രിച്ചു. Published: 03 Apr 2026, 12:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
