മനാമ: കാൽ നൂറ്റാണ്ടിലധികം ബഹ്റൈനിലെ കലാരംഗത്ത് സജീവമായിരുന്ന പ്രശസ്ത അഭിനേതാവും ചമയക്കാരനുമായ സജീവൻ കണ്ണപുരത്തിനും നടനും സാങ്കേതിക പ്രവർത്തകനുമായ മിഥുൻ എം.കെ.വിക്കും ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. To advertise here, സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെളുക്കൈ സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ സംസാരിച്ചു. Content Highlights: Farewell ceremony for veteran actor and makeup artist Sajevan Kannapuram, Recognition for actor and technician Mithun M.K., Organized by Bahrain Kerala Samajam School of Drama, Acknowledging 25+ years of contribution to the Bahraini arts scene Published: 04 May 2026, 12:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കേരളീയ സമാജം നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
M
MathrubhumiSource Link
about 5 hours ago
