മനാമ: ബഹ്‌റൈനിൽ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥന് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ചു വർഷം തടവും 2,800 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. ഇയാളെ പദവിയിൽനിന്ന് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. To advertise here, ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയ വിദേശി ബിസിനസുകാരന് ഒരു വർഷം തടവും 2,800 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. Content Highlights: Government official sentenced to 5 years for bribery., BHD 2,800 fine imposed on both the official and the businessman., Official dismissed from service., Foreign businessman sentenced to 1 year and deportation. Published: 26 Mar 2026, 12:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൈക്കൂലിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥന് അഞ്ചു വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
M
MathrubhumiSource Link
about 2 months ago