കൈതത്തിൽ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

കൈതത്തിൽ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

M
MathrubhumiSource Link
ആലപ്പുഴ : തെക്കനാര്യാട് കൈതത്തിൽ ശ്രീഘണ്ടാകർണ-ശിവ ക്ഷേത്രത്തിലെ മീന-ഉത്ര ഉത്സവത്തിനു കൊടിയേറി. ഏപ്രിൽ ഒന്നിനു സമാപിക്കും. ബുധനാഴ്ച രാത്രി 6.45-ന് കരോക്ക ഗാനമേള. എട്ടിന് നാട്യോത്സവം. 26-ന് വൈകീട്ട്‌ 5.30-ന് വി. സാംബശിവൻ അനുസ്മരണവും ഒറ്റയാൾ കഥാപ്രസംഗവും. രാത്രി 7.30-ന് മെഗാഹിറ്റ് ഗാനമേള. 27-ന് രാത്രി ഏഴിന് കളരിപ്പയറ്റ്. എട്ടിന് നാടകം. 28-ന് വൈകീട്ട് അഞ്ചിന് കാവടിഘോഷയാത്ര. 5.30-ന് സംഗീതക്കച്ചേരി. രാത്രി 7.15-ന് നാടൻപാട്ടും നാട്ടുകലകളും. 29-ന് രാവിലെ 8.30-ന് പഞ്ചാരിമേളം. വൈകീട്ട് 5.30-ന് മേജർസെറ്റ് പഞ്ചാരിമേളം. രാത്രി ഏഴിന് ഭരതനാട്യം അരങ്ങേറ്റം. 8.30-ന് നടനോത്സവം. 9.30-ന് കൈകൊട്ടിക്കളി. 30-ന് രാത്രി ഏഴിന് മെഗാ ഗാനമേള. 31-ന് രാത്രി ഏഴിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പ്രതിഭകളെ ആദരിക്കും. 7.15-ന് പള്ളിവേട്ട പുറപ്പാട്. 7.30-ന് ഗാനമേള. ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 12-ന് ആറാട്ട്. 3.30-ന് കരോക്കെ ഗാനമേള. നാലിന് പകൽപ്പൂരം. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഒൻപതിന് നാടകം. To advertise here, Published: 25 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈതത്തിൽ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി — Mathrubhumi |… | Boolokam