കൊതിയൂറും കാരമൽ മിൽക്ക് പുഡ്ഡിങ് കഴിച്ചാലോ

കൊതിയൂറും കാരമൽ മിൽക്ക് പുഡ്ഡിങ് കഴിച്ചാലോ

M
MathrubhumiSource Link
ആവശ്യമായ ചേരുവകൾ: To advertise here, പഞ്ചസാര - ഒൻപത് ടേബിൾ സ്പൂൺ വെള്ളം - മൂന്ന് ടീസ്പൂൺ പാൽ - 500 മില്ലിലിറ്റർ ബട്ടർ - ഒരു ടേബിൾസ്പൂൺ റവ - മൂന്ന് ടേബിൾസ്പൂൺ മുട്ട - രണ്ടെണ്ണം വാനില എസെൻസ് - ഒരു ടീസ്പൂൺ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര കാരമലൈസ് ചെയ്യണം. പഞ്ചസാര നിറംമാറി വന്നാൽ, മൂന്ന് ടീസ്പൂൺ വെള്ളം അതിലേക്കൊഴിക്കുക. കാരമലൈസ് ചെയ്ത പഞ്ചസാര ഒരു പാത്രത്തിലേക്കൊഴിച്ച് പാത്രത്തിൽ ചുറ്റിച്ച് വയ്ക്കണം. മറ്റൊരു പാത്രത്തിൽ പാലൊഴിച്ച് അതിലേക്ക് ബട്ടറും ബാക്കി പഞ്ചസാരയുമിട്ട് നന്നായി ഇളക്കുക. പാൽ ചൂടായി വരുമ്പോൾ അതിലേക്ക് റവയിടണം. ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ഇതിലേക്ക് വാനില എസെൻസും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് നേരത്തേ തയ്യാറാക്കിവെച്ച പാൽമിശ്രിതം കുറേശ്ശെ ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ മിശ്രിതം കാരമൽ ഒഴിച്ച് മാറ്റിവെച്ച പാത്രത്തിലേക്കൊഴിച്ച് സ്റ്റീമെറിൽ സ്റ്റീം ചെയ്‌തെടുക്കാം. Content Highlights: Simple step-by-step caramelization process, Uses basic pantry staples like milk, sugar, and semolina, Steam-based cooking method for perfect texture, Tips for achieving the ideal caramel consistency in 2026 Published: 06 Apr 2026, 03:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊതിയൂറും കാരമൽ മിൽക്ക് പുഡ്ഡിങ് കഴിച്ചാലോ — Mathrubhumi |… | Boolokam