മസ്കറ്റ്: മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു പരിപാടി നടന്നത്. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ യോഗം ഉൽഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലെയും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല വിശദീകരിച്ചു. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ ആമുഖ പ്രഭാഷണം നടത്തി. To advertise here, Content Highlights: Virtual election convention hosted by Muscat KMCC Kottayam Committee., Official inauguration by Rahim Vattalloor, National General Secretary., Keynote address by Muslim League Kottayam District President Azeez Badayi., Strategic review of all nine assembly constituencies in Kottayam for 2026. Published: 05 Apr 2026, 02:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോട്ടയം ജില്ലാ കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago