ഹൈ ക്വാളിറ്റിയിലുള്ള ബിസിനസ്സ് ആവശ്യങ്ങൾക്കും വീട്ടാവശ്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന കോഫീ മെഷീനുകൾക്ക് ഇപ്പോൾ വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്. To advertise here, AGARO Imperial Espresso Coffee Maker Coffee Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക 44% ഡിസ്കൗണ്ടിൽ 9,499 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ കോഫി മേക്കർ. ടബിൾ ടെമ്പറേച്ചർ കൺട്രോൾ സിസ്റ്റം, അഡ്ജസ്റ്റബിൾ മിൽക്ക് ഫ്രോത്തിങ്, ഒരു വർഷത്തെ ഗ്യാരന്റി ലഭ്യമാണ്. Nespresso Essenza Mini Coffee Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക 8% ഡിസ്കൗണ്ടിൽ 15,180 രൂപയ്ക്ക് ലഭിക്കുന്ന മിനി കോഫി മെഷീൻ. വൺ ടച്ച് ബ്രൂയിങ്, രണ്ട് വർഷത്തെ ഗ്യാരന്റി, ക്വിക് ഹീറ്റിങ്. Wonderchef Regenta Espresso Coffee Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക 43% ഡിസ്കൗണ്ടിൽ 8,498 രൂപയ്ക്ക് ലഭിക്കുന്ന വണ്ടർഷെഫിന്റെ എക്സ്പ്രസോ കോഫി മെഷീൻ. സ്റ്റീമർ, മെറ്റൽ പോർട്ട ഫിൽറ്റർ, ടെമ്പറേച്ചർ ഡയൽ, രണ്ട് വർഷത്തെ ഗ്യാരന്റി. DeLonghi Magnifica Start ECAM220.60.B വാങ്ങാൻ ക്ലിക്ക് ചെയ്യുക 57% ഡിസ്കൗണ്ടിൽ 52,999 രൂപയ്ക്ക് ലഭിക്കുന്ന പ്രീമിയം കോഫി മേക്കർ. മിൽക്ക് ഫ്രോത്തർ, വൺ ടച്ച് ഓപ്പറേഷൻ. Published: 08 Apr 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
