കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറും ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയുമായ കിഷൻചന്ദ് മുസ്‌ലിംലീഗിൽ ചേർന്നു

കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറും ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയുമായ കിഷൻചന്ദ് മുസ്‌ലിംലീഗിൽ ചേർന്നു

M
MathrubhumiSource Link
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറും നിരവധി തവണ കോർപ്പറേഷൻ കൗൺസിലറുമായ ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പൊറ്റങ്ങാടി കിഷൻചന്ദ് മുസ്‌ലിം ലീഗിൽ ചേർന്നു. വെള്ളിയാഴ്ച മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നുമാണ് കിഷൻചന്ദ് മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചത്. To advertise here, Content Highlights: Former Kozhikode Deputy Mayor Kishan Chand joins IUML, Transition from RJD State Secretary role, Official induction by Panakkad Sadiq Ali Shihab Thangal, Significant political development in Kozhikode. Published: 03 Apr 2026, 05:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് മുൻ ഡെപ്യൂട്ടി മേയറും ആർജെഡി മുൻ സംസ്ഥാന സെക്രട്… | Boolokam