കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു

M
MathrubhumiSource Link
മസ്കറ്റ്: കോഴിക്കോട് വടകര, പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ സജിത്ത് കുമാർ (46) ഒമാനിലെ ജലാൻ ബുആലിയിൽ വെച്ച് അന്തരിച്ചു. ഒമാനിലെ ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്റ്ററിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും എത്തിയത്. To advertise here, പിതാവ് : ചന്ദ്രൻ, മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. ഐസിഎഫിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Content Highlights: Death of 46-year-old Kozhikode native Sajith Kumar in Oman., Employed at a fish factory in Jalan Bani Bu Ali., Repatriation process managed by ICF., Details of family and hometown provided. Published: 31 Mar 2026, 01:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു — Mathrubhumi | Boolok… | Boolokam