BoolokamBoolokam
കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ്; സീ പ്രൈഡ് ജേതാക്കൾ

കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ്; സീ പ്രൈഡ് ജേതാക്കൾ

M
MathrubhumiSource Link
മസ്‌ക്കറ്റ്: കല മസ്‌ക്കറ്റ് സംഘടിപ്പിച്ച കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ സീ പ്രൈഡ് ജേതാക്കളായി. മസ്‌കറ്റിലെ അൽ സിദാബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ആവേശകരമായ മത്സത്തിൽ അൽ മാസാ ഡെസേർട്ട് ആണ് റണ്ണേഴ്സ് അപ്പ് ആയത്. To advertise here, ഒമാനിലെ പ്രശസ്തരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. മത്സര വിജയികൾക്ക് സാമൂഹ്യ പ്രവർത്തകനായ നിഷാന്ത് ട്രോഫി കൈമാറി. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി സാമൂഹ്യ പ്രവർത്തകനായ മനോജ് പെരിങ്ങേത്ത് കൈമാറി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി 11 മണിയോടെ അവസാനിച്ചു. ജേതാക്കൾക്ക് പുറമെ നിരവധി വ്യക്തിഗത പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഫ്രണ്ടി മൊബൈൽ ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ. ഒമാനിലെ കല സാംസ്‌കാരിക കായിക പ്രവർത്തിക്കുന്ന കൂട്ടായ്മയായ കല മസ്‌കറ്റ് കലാ-കായിക-സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മയാണെന്നും നിരവധി പ്രവർത്തനങ്ങളും പരിപാടികളും സംഘടന ഇതിനകം ഏറ്റെടുത്തു നടത്തിയിട്ടുണ്ടെന്നും ഭാരവാഹികളായ ദിനേശ് ബാബു, അഭിലാഷ് ശിവൻ, സുഗതൻ, റിയാസ്, നിസാർ, ബിനു കേശവൻ, സുബിൻ എന്നിവർ അറിയിച്ചു. Content Highlights: Sea Pride crowned champions of the 2026 Kala Muscat Corporate Cricket Tournament., Al Masa Desert finished as the tournament runners-up., Eight prominent teams from Oman participated in the event at Al Sidab Cricket Ground., Tournament supported by main sponsor Fronty Mobile., Kala Muscat continues its commitment to sports and community welfare in Oman. Published: 03 May 2026, 10:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ്; സീ പ്രൈഡ് ജേതാക്കൾ — M… | Boolokam