കോൾഡ്പ്രസ്സ് ജ്യൂസർ വിലക്കുറവിൽ വാങ്ങാം

കോൾഡ്പ്രസ്സ് ജ്യൂസർ വിലക്കുറവിൽ വാങ്ങാം

M
MathrubhumiSource Link
വേനൽച്ചൂടിൽ നിന്ന് രക്ഷനേടാനും ശരീരം തണുപ്പിക്കാനും പഴച്ചാറുകൾ സഹായിക്കും. എന്നാൽ അടുക്കളയിൽ ഉപയോഗിക്കുന്ന മിക്സിൽ തന്നെ ജ്യൂസ് തയ്യാറാക്കിയാൽ പോഷകങ്ങൾ പൂർണമായും ലഭിക്കണമെന്നില്ല. എന്നാൽ കോൾഡ്പ്രസ്സ് ജ്യൂസറുകൾ ഉപയോഗിച്ചാൽ ഇത് പരിഹരിക്കാം. ആമസോണിൽ ലഭിക്കുന്ന കോൾഡ്പ്രസ്സ് ജ്യൂസറുകൾ പരിചയപ്പെടാം. To advertise here, DOMESTICA Dripdrop Cold Press Juicer For Home വാങ്ങാൻ ക്ലിക്ക് ചെയ്യുക 43% ഡിസ്കൗണ്ടിൽ 8,499 രൂപയക്ക് ലഭിക്കുന്ന കോൾഡ് പ്രസ്സ് ജ്യൂസർ. ട്രിപ്പിൾ സ്ട്രെയിനർ, 200 വാട്സ്, ഒരു വർഷത്തെ ഗ്യാരന്റി, ഈസി ക്ലിനിങ്, സേഫ്റ്റി ലോക്ക്, പവർ ഫുൾ മോട്ടോർ. Cookwell Cold Press Slow Juicer   വാങ്ങാൻ ക്ലിക്ക് ചെയ്യുക 65% ഡിസ്കൗണ്ടിൽ 6,999 രൂപയ്ക്ക് ലഭിക്കുന്ന കുക്ക് വെല്ലിന്റെ കോൾഡ്പ്രസ്സ് ജ്യൂസർ. ഹോൾ ഫ്രൂട്ട് പ്രോസ്സസിങ്, സ്റ്റെയിൻലസ്സ് സ്റ്റീൽ, സുപ്പീരിയർ എക്സ്ട്രാക്ഷൻ, സേഫ് ആൻഡ് ഡ്യൂറബിൾ. Rico Cold Press Juicer with Ice Cream Maker   വാങ്ങാൻ ക്ലിക്ക് ചെയ്യുക 67% ഡിസ്കൗണ്ടിൽ 8,498 രൂപയ്ക്ക് ലഭിക്കുന്ന റിക്കോയുടെ കോൾഡ്പ്രസ്സ് ജ്യൂസർ. ലെസ്സ് വേസ്റ്റ്, ലോ നോയിസ്, ആന്റി ഡ്രിപ്, ഒരു വർഷത്തെ ഗ്യാരന്റി. NUUK DRIP Self-Feeding Cold Press Juicer For Home വാങ്ങാൻ ക്ലിക്ക് ചെയ്യുക 12,473 രൂപയ്ക്ക് ലഭിക്കുന്ന കോൾഡ് പ്രസ്സ് ജ്യൂസർ. പവർഫുൾ മോട്ടോർ, ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ, ഈസി ക്ലീനിങ് എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൾഡ്പ്രസ്സ് ജ്യൂസർ വിലക്കുറവിൽ വാങ്ങാം — Mathrubhumi | Boo… | Boolokam