ക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

M
MathrubhumiSource Link
വൈപ്പിൻ : മാലിപ്പുറം കുടുംബാരോഗ്യകേന്ദ്രം, എളങ്കുന്നപ്പുഴ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് ക്ഷയരോഗദിനം ആചരിച്ചു. വാർഡംഗം ഷിജിമുരളി ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സമിതി ഭാരവാഹി പി.കെ. ബാബു അധ്യക്ഷനായി. To advertise here, ഹെൽത്ത് സൂപ്പർവൈസർ രതീഷ് ഡി. വിഷയം അവതരിപ്പിച്ചു. ജീവിതശൈലീ രോഗനിർണയവും കഫം പരിശോധനയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ആന്റണി തോമസ് സ്വാഗതവും വി.പി. പ്രിയാമോൾ നന്ദിയും പറഞ്ഞു. Published: 25 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷയരോഗ ദിനാചരണം — Mathrubhumi | Boolokam | Boolokam