ക്ഷേത്രഭരണസമിതി അനുശോചിച്ചു

ക്ഷേത്രഭരണസമിതി അനുശോചിച്ചു

M
MathrubhumiSource Link
കുണ്ടംകുഴി : പഞ്ചലിംഗേശ്വരക്ഷേത്രം പ്രസിഡൻറ്‌ കോടോത്ത് വേണുഗോപാലൻ നായരുടെ നിര്യാണത്തിൽ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. ക്ഷേത്ര കൈലാസം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ്‌ ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. To advertise here, ക്ഷേത്ര വൈസ് പ്രസിഡന്റ്‌ മാധവൻ നായർ പെരളം അധ്യക്ഷനായി. ക്ഷേത്ര സെക്രട്ടറി മാധവൻ നായർ പാലക്കാൽ, ക്ഷേത്ര ആഘോഷ കമ്മിറ്റി പ്രസിഡൻറ്‌ രാമചന്ദ്രൻ നായർ, ഖജാൻജി ഭാസ്കരൻ നായർ ചെറുവത്തൂർ, മാതൃസമിതി പ്രസിഡന്റ്‌ ഓമനാ കൃഷ്ണൻ, യു.എ.ഇ. കമ്മിറ്റി സെക്രട്ടറി കെ.ടി. നായർ, അടുക്കത്ത് ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വി.കെ. ജനാർദനൻ നായർ, മുന്നാട് വടക്കേക്കര ഭഗവതിക്ഷേത്ര പ്രസിഡൻറ്‌ ഇ. കുഞ്ഞികൃഷ്ണൻ നായർ, കൊളത്തൂർ കാളരാത്രി ഭഗവതിക്ഷേത്ര പ്രസിഡന്റ്‌ ടി. മോഹനൻ പാണ്ടിക്കണ്ടം, അരിച്ചെപ്പ് മഹാവിഷ്ണുക്ഷേത്ര പ്രസിഡന്റ്‌ വി.കെ. വാമനൻ നായർ, ചൂളിയാർ ഭഗവതിക്ഷേത്ര ഭരണസമിതി അംഗം രവി വരിക്കുളം, കുണ്ടംകുഴി ധൂമാവതിക്ഷേത്ര പ്രസിഡൻറ്‌ ഗിരിധർ റാവു ചൊട്ട, വളപ്പിൽ വയനാട്ടുകുലവൻ ദേവസ്ഥാന പ്രസിഡന്റ്‌ ബാലകൃഷ്ണൻ നായർ, ബഡിക്കിക്കണ്ടം ധർമശാസ്താ ഭജനമന്ദിരം പ്രസിഡന്റ്‌ എം. രാധാകൃഷ്ണൻ തോണിക്കടവ്, വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടംകുഴി യൂണിറ്റ് പ്രസിഡന്റ്‌ കോടോത്ത് അശോകൻ നായർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ പി.കെ. ഗോപാലൻ, ക്ഷേത്രഭാരവാഹികളായ കെ. മുരളീധരൻ പാണ്ടിക്കണ്ടം, കോടോത്ത് വിജയൻ നായർ, ബി.എഫ്.എസ്.സി. ബാങ്ക് സെക്രട്ടറി സുരേഷ് പായം, ബെദിര ചേവിരി തറവാട് പ്രസിഡൻറ്‌ സി. അശോകൻ നായർ കാനത്തൂർ, കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്ര മാതൃസമിതി പ്രസിഡൻറ്‌ സരോജിനി കുണ്ടംകുഴി, വി.കെ. കരുണാകരൻ നായർ, മധുസൂദനൻ ഗദ്ദേമൂല, സി. കുഞ്ഞികൃഷ്ണൻ മാടക്കല്ല്, എം. ജനാർദനൻ മരുതടുക്കം, ഉദയൻ ചെമ്പക്കാട്, മധു പുളീരടി, സുധീർരാജ് കോട്ടവയൽ, ഗംഗാധരൻ നായർ കുണ്ടംകുഴി, കുഞ്ഞമ്പു നായർ കുണ്ടംകുഴി, ചന്തുകുഞ്ഞി നായർ കോപ്പാളംക്കയ, ഗംഗാധരൻ നായർ അഞ്ചാംമൈൽ, രാധാകൃഷ്ണൻ, സത്യൻ പാണ്ടിക്കണ്ടം, കോടോത്ത് കുഞ്ഞിക്കേളു നായർ, ഗംഗാധരൻ നായർ മുള്ളങ്കോട്, രവീന്ദ്രൻ തോണിക്കടവ്, ബാലഗോപാലൻ നായർ കൊല്ലരംകോട്, കോടോത്ത് തമ്പാൻ നായർ നിടുവോട്ട് എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേത്രഭരണസമിതി അനുശോചിച്ചു — Mathrubhumi | Boolokam | Boolokam