ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് & ഉംറ വിംഗ് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് & ഉംറ വിംഗ് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു

ദോഹ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് & ഉംറ വിംഗ് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് മദനി ഇരിട്ടി ക്ലാസ്സിനു നേതൃത്വം നൽകി. ഹജ്ജിന്റെ കർമങ്ങൾ വിശദീകരിക്കുകയും സദസ്യരുടെ സംശയങ്ങൾ ദുരീകരിക്കുകയും ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് നിസാർ ചെട്ടിപ്പടി, സെക്രട്ടറി അജ്മൽ ജൗഹർ, ഹജ്ജ് & ഉംറ വിഭാഗം കൺവീനർ റഷീദ് കണ്ണൂർ, കോർഡിനേറ്റർ അഹ്‌മദ് മുസ്തഫ, അലി റഷാദ്, റിയാസ് കെ ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. To advertise here, Content Highlights: Successful organization of Hajj training and farewell for 2026 pilgrims., Expert guidance provided by Siraj Madani Iritty on Hajj rituals., Clarification of doubts for prospective pilgrims regarding Hajj procedures., Community-led initiative by the Qatar Indian Islahi Center Hajj & Umrah wing. Published: 22 Apr 2026, 10:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് & ഉംറ വിംഗ് യാത്രയയപ്പും… | Boolokam