പാലക്കാട് : അകത്തേത്തറ ശബരി ആശ്രമത്തിൽ മഹാത്മാഗാന്ധിയും ഭാര്യ കസ്തൂർബയും ആദ്യസന്ദർശനം നടത്തിയതിന്റെ 101-ാം വാർഷികം ആഘോഷിച്ചു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് ഉദ്ഘാടനംചെയ്തു. ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ശബരി ആശ്രമം പ്രസിഡന്റ് ഡോ. എൻ. ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. To advertise here, രോഹിണി മോഹൻദാസ്, പ്രൊഫ. പി.എ. വാസുദേവൻ, ഡോ. കെ. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. വാസുദേവൻപിള്ള, ഡോ. ജേക്കബ് വടക്കുംഞ്ചേരി, എം.വി.ആർ. മേനോൻ, ശബരി ആശ്രമം സെക്രട്ടറി ദേവൻ, ജോസ് മാത്യൂസ്, കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് പി.കെ. രാമൻ തുടങ്ങിയവർ സംസാരിച്ചു. Published: 20 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗാന്ധിജിയുടെ സന്ദർശനം: 101-ാം വർഷികം ആഘോഷിച്ചു
M
MathrubhumiSource Link
about 2 months ago