ഗാർമെന്റ് സ്റ്റീമറുകൾക്ക് ഓഫർ

ഗാർമെന്റ് സ്റ്റീമറുകൾക്ക് ഓഫർ

M
MathrubhumiSource Link
വസ്ത്രങ്ങൾക്ക് പ്രൊഫഷണൽ ലുക്കിൽ ലഭിക്കാനും അയൺ ബോക്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും ഗാർമെന്റ് സ്റ്റീമറുകൾക്ക് കഴിയും. To advertise here, AGARO Grand Standing Garment Steamer 2000W വാങ്ങാനായി ക്ലിക് ചെയ്യുക 43% ഡിസ്കൗണ്ടിൽ 5,149 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ സ്റ്റാൻഡിങ് ഗാർമെന്റ് സ്റ്റീമർ. പ്രസ് അഡ്ജസ്റ്റബിൾ പോൾ, 1.8 ലിറ്റർ കപ്പാസിറ്റി വാട്ടർ ടാങ്ക്, ഫാസ്റ്റ് ഹീറ്റിങ്. Rossmann Garment Steamer 2400 Watts വാങ്ങാനായി ക്ലിക് ചെയ്യുക 47% ഡിസ്കൗണ്ടിൽ 15,995 രൂപയ്ക്ക് ലഭിക്കുന്ന റോസ്സ്മാൻ ബ്രാന്റിന്റെ സ്റ്റാൻഡിങ് ഗാർമെന്റ് സ്റ്റീമർ. ഹൈ പ്രഷർ സ്റ്റീം, ഓട്ടോ സ്റ്റീം, ലാർജ് മൂവബിൾ ബോർഡ്, ഡിജിറ്റൽ കൺട്രോൾ, രണ്ട് ലിറ്റർ ടാങ്ക്. Russell Hobbs 2000 W Double‑Pole Garment Steamer വാങ്ങാനായി ക്ലിക് ചെയ്യുക 26% ഡിസകൗണ്ടിൽ 9,389 രൂപയ്ക്ക് ലഭിക്കുന്ന റൂസലിന്റെ ഗാർമെന്റ് സ്റ്റീമർ. ഇന്റഗ്രേറ്റഡ് ബോർഡ്, ഹാങ്കർ, ഓട്ടോ ഷട്ട് ഓഫ്, രണ്ട് വർഷത്തെ ഗ്യാരന്റി. Published: 21 Mar 2026, 11:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗാർമെന്റ് സ്റ്റീമറുകൾക്ക് ഓഫർ — Mathrubhumi | Boolokam | Boolokam