സൂറത്ത് : ഫെഗ്മ ജനറൽ സെക്രട്ടറി സുനിൽ നമ്പ്യാരുടെ നേതൃത്യത്തിൽ ഗുജറാത്ത് ഉപ മുഖ്യമന്ത്രി ഹർഷ് സഘവിയെ ആദരിച്ചു. ഫെഡറേഷൻ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷന്റെ പേരിൽ മലയാളി സമൂഹത്തിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. To advertise here, ഫെഡറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ഗാന്ധിനഗറിൽനിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് സ്ളീപ്പർ ട്രെയിൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പ് നൽകി. ശുപാർശ ചെയ്യുന്നതിനായി അപേക്ഷിച്ചു. Published: 21 Mar 2026, 11:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗുജറാത്ത് ഉപമുഖ്യമന്ത്രിയെ ഫെഗ്മ ആദരിച്ചു
M
MathrubhumiSource Link
about 2 months ago