ഗുരുവായൂർ : ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച കല്യാണങ്ങളുടെ തിക്കും തിരക്കുമായിരുന്നു. 243 കല്യാണങ്ങളാണ് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായി രാവിലെ ആറു മുതൽ ഏഴര വരെയാണ് തുടർച്ചയായി കൂടുതൽ കല്യാണങ്ങൾ നടന്നത്. ദർശനത്തിനും നല്ല തിരക്കുണ്ടായി. To advertise here, ചീഫ് സെക്യൂരിറ്റി ഓഫീസർ സുബ്രഹ്മണ്യസ്വാമി, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ 30 ലേറെ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥർ ചിട്ടയായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ക്ഷേത്രനടയിൽ വൺവേ രീതിയാണ് നടപ്പാക്കിയത്. Published: 04 May 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

