മനാമ: ബഹ്റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്സ്" തങ്ങളുടെ മെമ്പർമാർക്കായി ഈദ് ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവറിൽ ചേർന്ന യോഗത്തിൽ വി.സി. താഹിർ അധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ പരിപാടിയിൽ റഷീദ് മാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. To advertise here, ബഹ്റൈനിലെ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ മെമ്പർമാരും നിരന്തരം ബന്ധപ്പെടണമെന്നും ബഹ്റൈൻ സർക്കാരിന്റെ നിയമ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അംഗങ്ങളെ ഓർമ്മിപ്പിച്ചു. ഏതൊരു കാര്യത്തിനും എല്ലാവരും പരസ്പരം സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുആദ് കെ.പി., സാദിഖ് കെ.എൻ., റിജാസ് റഷീദ്, ജാവേദ് ടി.സി.എ.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. Content Highlights: Golden Hands organization hosted an Eid get-together in Manama in 2026., The event emphasized community bonding and mutual support among members., Members were reminded to adhere to 2026 Bahraini government regulations., Leadership highlighted the importance of active communication and cooperation. Published: 03 Apr 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
