ഗ്രീൻബട്ടൺ കൈപ്പുസ്തകം പുറത്തിറക്കി

ഗ്രീൻബട്ടൺ കൈപ്പുസ്തകം പുറത്തിറക്കി

M
MathrubhumiSource Link
തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാൻ ഗ്രീൻബട്ടൺ പ്രചാരണത്തിന്റെ ഭാഗമായുള്ള കൈപ്പുസ്തകം To advertise here, മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ പ്രകാശനം ചെയ്തു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ജെറോമിക് ജോർജ്, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ്, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ശർമിള സി.നായർ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ്, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ, സീനിയർ കൺസൾട്ടന്റ് പി.എസ്.രാജശേഖരൻ, കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം ഓഫീസർ അമീർഷ, ഐ.ഇ.സി. പ്രോഗ്രാം ഓഫീസർ എസ്.വിജീഷ് തുടങ്ങിയവർ പങ്കെടുത്തു. Published: 21 Mar 2026, 12:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്രീൻബട്ടൺ കൈപ്പുസ്തകം പുറത്തിറക്കി — Mathrubhumi | Boolokam | Boolokam