ഗ്ലൂക്കോസ് മോണിറ്ററുകൾക്ക് വിലക്കുറവുമായി ആമസോൺ

ഗ്ലൂക്കോസ് മോണിറ്ററുകൾക്ക് വിലക്കുറവുമായി ആമസോൺ

M
MathrubhumiSource Link
രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാനും അതിനനുസരിച്ച് നിയത്രിക്കാനും ഗ്ലൂക്കോസ് മോണിറ്ററുകൾ സഹായിക്കും. ആമസോണിൽ ലഭിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററുകൾ പരിചയപ്പെടാം. To advertise here, BeatO Combo: CURV Glucometer Machine  വാങ്ങാൻ ക്ലിക് ചെയ്യുക –  34% ഡിസ്കൗണ്ടിൽ 4,249 രൂപയ്ക്ക് ലഭിക്കുന്ന ഗ്ലൂക്കോമീറ്റർ. ഡ്യുവൽ കമ്പൈനിങ്, റിയൽ ടൈം ചെക്കിങ്, സ്ട്രിപ്സ്.  Sugar.fit CGM Smart Glucose Monitoring Sensor   വാങ്ങാൻ ക്ലിക് ചെയ്യുക –  39% ഡിസ്കൗണ്ടിൽ 2,700 രൂപയ്ക്ക് ലഭിക്കുന്ന ഗ്ലൂക്കോസ് മോണിറ്റർ. ഫ്രീ ആപ്പ്, റിയൽ ടൈം ഷുഗർ ട്രാക്കിങ്, നോ ഫിങ്കർ പ്രിക്, ആൽക്കഹോൾ സ്വാബ്. Tracky CGM Smart Glucose Monitor Device   വാങ്ങാൻ ക്ലിക് ചെയ്യുക –   10% ഡിസ്കൗണ്ടിൽ 4,699 രൂപയ്ക്ക് ലഭിക്കുന്ന സ്മാർട് ഗ്ലൂക്കോസ് മീറ്റർ. ബ്ലൂടൂത്ത് കണക്ഷൻ, സെൻസർ, അലർട്ട് സിസ്റ്റം. AGARO Glucometer വാങ്ങാൻ ക്ലിക്ക് ചെയ്യുക- 57% ഡിസ്കൗണ്ടിൽ 639 രൂപയ്ക്ക് ലഭിക്കുന്ന ഗ്ലൂക്കോസ് മീറ്റർ. 50 സ്ട്രിപ്പ്സ്, ഒരു വർഷത്തെ ഗ്യാരന്റി, ബാറ്ററി, ക്യാരി കെയ്സ് എന്നിവ ഇതിലുണ്ട്. Published: 02 Apr 2026, 01:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്ലൂക്കോസ് മോണിറ്ററുകൾക്ക് വിലക്കുറവുമായി ആമസോൺ — Mathrubhu… | Boolokam