വള്ളികുന്നം : വിദ്യാധിരാജപുരത്ത് മൂന്നുദിവസമായി നടന്ന ചട്ടമ്പിസ്വാമി സമാധിയാഘോഷവും തീർഥാടനവും സമാപിച്ചു. To advertise here, ചട്ടമ്പിസ്വാമിയുടെ 102-ാം സമാധിസ്മൃതിസംഗമവും അനുസ്മരണ സമ്മേളനവും വിദ്യാധിരാജ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വിശ്വഗുരുവായ ചട്ടമ്പിസ്വാമി എന്നെന്നും ലോകത്തിനു പുതുവെളിച്ചം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എം.പി. ബാലകൃഷ്ണൻ അധ്യക്ഷനായി. വിദ്യാധിരാജ സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ, ടി.ഡി. വിജയൻനായർ, സി. അനിത, ഡോ.എ. വിജയരാഘവൻ, ഡോ.ആർ. രാമൻനായർ, ജി.പി. രവീന്ദ്രൻനായർ, അഡ്വ. ഇരുമ്പിൽ വിജയൻ, സുകുമാരൻനായർ, ചന്ദ്രൻ ഉണ്ണിത്താൻ, അശോകൻ കാമ്പിശ്ശേരി, ഡോ. വിനുകുമാർ, ഗോപകുമാർ വൈക്കം, വി.ബി. ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. Published: 20 Apr 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചട്ടമ്പിസ്വാമി സമാധിയാഘോഷവും വിദ്യാധിരാജപുരം തീർഥാടനവും സമാപിച്ചു
M
MathrubhumiSource Link
20 days ago