ചണ്ഡീഗഡിലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ സ്ഫോടനം; നാടൻ ബോംബെന്ന് നിഗമനം

ചണ്ഡീഗഡിലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ സ്ഫോടനം; നാടൻ ബോംബെന്ന് നിഗമനം

M
MathrubhumiSource Link
ചണ്ഡീഗഡ്: ചണ്ഡീഗഡിലെ സെക്ടർ 37-ലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം 5:20-ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെയും സ്കൂട്ടറിന്റെയും ചില്ലുകൾ തകർന്നു. ആളപായമില്ല. To advertise here, തീവ്രത കുറഞ്ഞ നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കൻവർദീപ് കൗർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Content Highlights: Low-intensity explosion occurred outside Punjab BJP office in Sector 37, Chandigarh., Incident took place at 5:20 PM in 2026., No major injuries reported, but vehicles sustained property damage., Police suspect the use of a crude bomb., Senior police officials, including SSP Kanwardeep Kaur, are investigating. Published: 01 Apr 2026, 07:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചണ്ഡീഗഡിലെ പഞ്ചാബ് ബിജെപി ഓഫീസിന് മുന്നിൽ സ്ഫോടനം; നാടൻ ബോം… | Boolokam