ചപ്പാത്തി മേക്കറുകൾ 1,991 രൂപ മുതൽ

ചപ്പാത്തി മേക്കറുകൾ 1,991 രൂപ മുതൽ

ഗ്യാസ് ഉപയോഗിക്കാതെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചപ്പാത്തി മേക്കറുകൾ ആമസോണിൽ ഇപ്പോൾ വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്. To advertise here, ElectroSky Roti Maker 950W  വാങ്ങാൻ ക്ലിക് ചെയ്യുക 40% ഡിസ്കൗണ്ടോടെ 2,999 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രോ സ്കൈയുടെ റൊട്ടി മേക്കർ. ആന്റി ഫാൾ പ്ലേറ്റ്. ഓട്ടോമാറ്റിക് ഷട്ട് ഓഫ്, നോൺ സ്റ്റിക് കോട്ടിങ്. ഒരു വർഷത്തെ ഗ്യാരന്റി. Libra Roti Maker Machine Automatic   വാങ്ങാൻ ക്ലിക് ചെയ്യുക 50% ഡിസ്കൗണ്ടിൽ 1,991 രൂപയ്ക്ക് ലഭിക്കുന്ന ലിബ്രയുടെ റൊട്ടി മേക്കർ. ഡ്യൂറബിൾ ഹാൻഡിൽ, ഓട്ടോ ടെമ്പറേച്ചർ കൺട്രോൾ, ഇൻഡിക്കേറ്റർ ലൈറ്റ്, ലയിറ്റ് വെയിറ്റ്. BAJAJ VACCO Automatic Chapati Maker   വാങ്ങാൻ ക്ലിക് ചെയ്യുക 2,899 രൂപയ്ക്ക് ലഭിക്കുന്ന ബജാജിന്റെ ഓട്ടോമാറ്റിക് ചപ്പാത്തി മേക്കർ. സ്ക്രാച്ച് റെസിസ്റ്റന്റ്, സ്റ്റെയിൻലസ്സ് സ്റ്റീൽ, മൾട്ടിപർപ്പസ് യൂസ്. IBELL CRISP300 Chapati Maker Machine   വാങ്ങാൻ ക്ലിക് ചെയ്യുക 44% ഡിസ്കൗണ്ടിൽ 2,238 രൂപയ്ക്ക് ലഭിക്കുന്ന ഐബെല്ലിന്റെ ദോശ, ചപ്പാത്തി മേക്കർ. നോൺ സ്റ്റിക് കോട്ടിങ്, രണ്ട് വർഷത്തെ ഗ്യാരന്റി, ടെമ്പറേച്ചർ കൺട്രോൾ. Published: 23 Apr 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചപ്പാത്തി മേക്കറുകൾ 1,991 രൂപ മുതൽ — Mathrubhumi | Boolokam | Boolokam