കോഴിക്കോട്: കോട്ടക്കൽ സാമൂതിരി കോവിലകത്തെ കെ.സി.കുട്ടിഅനുജൻ രാജ (89) അന്തരിച്ചു. തളി സാമൂതിരി ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: കെ.ഇ. ശോഭന. മക്കൾ: ശ്രീകാന്ത് കോട്ടക്കൽ (മാതൃഭൂമി വാരാന്തപ്പതിപ്പ്), ദുർഗാദാസ് (കൊക്കോഴിക്കോട് ക്ഷേത്രം, ചാലപ്പുറം), ധന്യശ്രീ (തളി സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ), രാജശ്രീ (നാരോക്കാവ് ഹയർസെക്കൻഡറി സ്‌കൂൾ, എടക്കര). മരുമക്കൾ: ശ്രീലക്ഷ്മി (അഡ്മിനിസ്‌ട്രേറ്റർ, ആയുഷ് ആയുർവേദ ഹോസ്പിറ്റൽ, ഒറ്റപ്പാലം), ജ്യോതി (മെഡിക്കൽ റപ്രസന്റേറ്റീവ്), പ്രജീഷ് (ബിസിനസ്), സുധീഷ് (കെ.എം.ഹയർസെക്കൻഡറി സ്‌കൂൾ, കരുളായി). ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടക്കൽ കിഴക്കേ കോവിലകം ശ്മശാനത്തിൽ. To advertise here, Content Highlights: Passing of KC Kuttianujan Raja at age 89, Former teaching career at Thali Samoothiri Higher Secondary School, Funeral details scheduled for Friday at Kottakkal Kizhake Kovilakam Published: 26 Mar 2026, 03:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
