ചവളർ സൊസൈറ്റി സ്ഥാപനദിനാചരണം

ചവളർ സൊസൈറ്റി സ്ഥാപനദിനാചരണം

M
MathrubhumiSource Link
കോതമംഗലം : ശ്രീരാമവിലാസം ചവളർ സൊസൈറ്റിയുടെ 78-ാം സ്ഥാപനദിനത്തിൽ നെല്ലിക്കുഴിയിലെ സംസ്ഥാന ആസ്ഥാനത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. അശോകൻ പീതപതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്ഥാപകനേതക്കളുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. To advertise here, യോഗത്തിൽ സംസ്ഥാന ട്രഷറർ എം.വി. ഗോപി. മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ.എൻ. ബോസ്, സെക്രട്ടറി പി.കെ. അനിൽ, യൂണിയൻ ട്രഷറർ പി.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. Published: 21 Mar 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചവളർ സൊസൈറ്റി സ്ഥാപനദിനാചരണം — Mathrubhumi | Boolokam | Boolokam