ചാലക്കുടിയിൽ എൽഡിഎഫിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; കോൺഗ്രസ് കൗൺസിലർ സ്ഥാനാർഥി

ചാലക്കുടിയിൽ എൽഡിഎഫിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; കോൺഗ്രസ് കൗൺസിലർ സ്ഥാനാർഥി

M
MathrubhumiSource Link
തൃശ്ശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി എൽഡിഎഫ്. കോൺഗ്രസ്‌ കൗൺസിലർ ബിജു ചിറയത്തിനെ സ്ഥാനാർഥിയാക്കിയാണ് എൽഡിഎഫ് കോൺഗ്രസിനെ ഞെട്ടിച്ചത്‌. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ന് അനുവദിച്ച സീറ്റിലാണ് ബിജു ചിറയത്ത് മത്സരിക്കുക. സ്ഥാനാർത്ഥിത്വത്തിന്റെ ഭാഗമായി അദ്ദേഹം മുൻസിപ്പൽ അംഗത്വം രാജിവെച്ചു. To advertise here, നിലവിൽ കോൺഗ്രസിന്റെ സനീഷ് കുമാർ ജോസഫ് ആണ് മണ്ഡലത്തിൽ എംഎൽഎ. മുമ്പ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലം മുന്നണിധാരണപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്ന് എത്തിയ നേതാവിനെയായിരുന്നു കേരള കോൺഗ്രസ് ചാലക്കുടിയിൽ പരീക്ഷിച്ചത്. Content Highlights: Congress councilor Biju Chirayath shifts to LDF for the Chalakudy seat., The seat is contested by Kerala Congress (M) under LDF seat-sharing., Biju Chirayath resigned from his municipal membership to join the electoral race., Incumbent MLA Saneesh Kumar Joseph faces a new challenger from the LDF camp. Published: 16 Mar 2026, 05:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാലക്കുടിയിൽ എൽഡിഎഫിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; കോൺഗ… | Boolokam