ചൂടിൽ കുളിരേകാൻ കിടിലൻ ഡ്രൈഫ്രൂട്ട് ഷേക്ക്. ഉണ്ടാക്കാൻ എളുപ്പം

ചൂടിൽ കുളിരേകാൻ കിടിലൻ ഡ്രൈഫ്രൂട്ട് ഷേക്ക്. ഉണ്ടാക്കാൻ എളുപ്പം

M
MathrubhumiSource Link
Last Updated: 21 March 2026, 11:28 AM IST ഡ്രൈഫ്രൂട്ട് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം ഡ്രൈഫ്രൂട്ട്‌സിലും നട്ട്‌സിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ഉപയോഗിച്ചുള്ള ഒരു രസികൻ ഡ്രിങ്ക് ഇതാ. ആവശ്യമായ സാധനങ്ങൾ: തിളപ്പിച്ചാറ്റിയ പാൽ : രണ്ടര കപ്പ് ഉണക്കപ്പഴങ്ങളും നട്ട്‌സും : ഓരോന്നും മൂന്നെണ്ണം വീതം പഞ്ചസാര : ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം: To advertise here, വെള്ളത്തിൽ കുതിർത്ത ഡ്രൈഫ്രൂട്ട്‌സും നട്ട്‌സും പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കണം. ഇതിലേക്ക് ബാക്കി പാൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ച് ഗ്ലാസ്സിലേക്ക് പകർന്നോളൂ. ഡൈഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ. ആവശ്യമെങ്കിൽ തണുപ്പിന് ഐസ്‌ക്യൂബുകൾ ചേർക്കാം. ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്, തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. പഞ്ചസാരയ്ക്കുപകരം തേൻ ചേർത്തും ഷേക്ക് തയ്യാറാക്കാവുന്നതാണ്. Content Highlights: Quick and easy preparation method, High nutritional value using nuts and dried fruits, Sugar-free alternative using honey suggested, Customizable with various nuts like almonds, walnuts, and dates Published: 21 Mar 2026, 11:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടിൽ കുളിരേകാൻ കിടിലൻ ഡ്രൈഫ്രൂട്ട് ഷേക്ക്. ഉണ്ടാക്കാൻ എളുപ… | Boolokam