ചൂടുപിടിച്ച് തണ്ണിമത്തൻ വില; പത്തുരൂപയോളം വർധിച്ചു, ആവശ്യത്തിന് കിട്ടാനുമില്ല

ചൂടുപിടിച്ച് തണ്ണിമത്തൻ വില; പത്തുരൂപയോളം വർധിച്ചു, ആവശ്യത്തിന് കിട്ടാനുമില്ല

കൊല്ലം: കനത്ത ചൂടിനിടെ തണ്ണിമത്തന്റെ വിലയും കൂടി. കൊല്ലത്തെ പൊതുവിപണിയിൽ തിങ്കളാഴ്ചത്തെ വില കിലോഗ്രാമിന് 34 രൂപയാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസംമുൻപുവരെ 20-25 രൂപയായിരുന്നു വില. To advertise here, ഇപ്പോൾ ആവശ്യത്തിന് തണ്ണിമത്തൻ കിട്ടാനില്ല. റംസാൻ വിപണി കണ്ട് വിളവെടുത്ത തണ്ണിമത്തൻ തീർന്നെന്നാണ് പറയുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തനും കർണാടകയിൽനിന്നുള്ള കടുംപച്ച നിറത്തിലുള്ള കിരൺ തണ്ണിമത്തനുമാണ് വിപണിയിൽ കൂടുതലുണ്ടായിരുന്നത്. നാന്താരിയുടെ വരവ് നിലച്ചു. കിരണാണ് ഇപ്പോൾ വിപണിയിലുള്ളത്. പൊള്ളാച്ചിയിൽനിന്നാണ് നിലവിൽ തണ്ണിമത്തൻ കൊല്ലത്ത് എത്തുന്നത്. Content Highlights: Watermelon prices increased to 34/kg in Kollam as of 2026., Supply chain disruption from Tamil Nadu and Karnataka impacting local availability., Transition from 'Nanthari' variety to 'Kiran' variety in the market., Traders anticipate further price hikes due to sustained heat conditions. Published: 21 Apr 2026, 07:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൂടുപിടിച്ച് തണ്ണിമത്തൻ വില; പത്തുരൂപയോളം വർധിച്ചു, ആവശ്യത്… | Boolokam