ചെത്തല്ലൂർ പനങ്കുറുശ്ശിക്കാവ് പൂരം ഇന്ന്

ചെത്തല്ലൂർ പനങ്കുറുശ്ശിക്കാവ് പൂരം ഇന്ന്

M
MathrubhumiSource Link
ചെത്തല്ലൂർ : ചെത്തല്ലൂർ പനങ്കുറുശ്ശിക്കാവ് പൂരം തിങ്കളാഴ്ച ആഘോഷിക്കും. വൈകീട്ട് ആറിന് പൂരം കൊട്ടിയിറങ്ങി ശിവക്ഷേത്രദർശനം കഴിഞ്ഞ് ക്ഷേത്രപ്രദക്ഷിണമുണ്ടാകും. 31-ന് വൈകീട്ട് അഞ്ചിന് ആറാട്ടുകടവിൽ പുഴയ്‌ക്കലാറാട്ട് കഴിഞ്ഞ് തിരിച്ചുവന്ന് കൊടിയിറക്കത്തോടെ പൂരം സമാപിക്കും. To advertise here, ചടങ്ങുകൾക്ക് തിയ്യന്നൂർമന ശ്രീധരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കറുത്തേടത്ത് മന ശങ്കരനാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വംനൽകും. ക്ഷേത്രം ശ്രീകോവിൽ പുനർനിർമാണം നടക്കുന്നതിനാൽ ലളിതമായ ചടങ്ങുകളോടെയാണ് പൂരം ആഘോഷിക്കുന്നത്. Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെത്തല്ലൂർ പനങ്കുറുശ്ശിക്കാവ് പൂരം ഇന്ന് — Mathrubhumi | Bo… | Boolokam