ചെന്നൈ സാന്ത്വനം അസോസിയേഷൻ വിഷുക്കൈനീട്ടം

ചെന്നൈ സാന്ത്വനം അസോസിയേഷൻ വിഷുക്കൈനീട്ടം

M
MathrubhumiSource Link
ചെന്നൈ : ചെന്നൈ സാന്ത്വനം അസോസിയേഷന്റെ വിഷുക്കൈനീട്ടം പരിപാടി ഓട്ടേരിയിലുള്ള അൻപകം ഓർഫനേജിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. To advertise here, മുഖ്യാതിഥികളായ വിജയകുമാർ, രാജ് കുമാർ, വേണു എന്നിവർ ഉദ്ഘാടനംചെയ്തു. എല്ലാവർക്കും വിഷുക്കൈനീട്ടം നൽകി. സാന്ത്വനം അസോസിയേഷന്റെ പ്രസിഡന്റ് ഗീതാ തമ്പി, സെക്രട്ടറി റഹ്‌മത്ത് ഷാജി, ഖജാൻജി മിനി ജോഷി, ചെയർപേഴ്‌സൺ ജ്യോതി മേനോൻ, മുഖ്യ ഉപദേഷ്ടാവ് രാധ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ജോ. സെക്രട്ടറിമാരായ അനിതാമണി, സുമാവതി, നിർവാഹകസമിതി അംഗങ്ങളായ അനിതാ സന്തോഷ്, ശുഭാ മുകിലൻ, ഷീബാ പരമേശ്വരൻ, ഷൈനി, ഗിരിജ, ബീനാ രാമദാസ്, മറ്റ് സംഘടനാ ഭാരവാഹികളായ സന്ധ്യാവിഷ്ണു, മിനി അജയ്, രാജൻ മാധവൻ വിനീത, ശോഭ, രാജീവ് എന്നിവരും മറ്റ് അംഗങ്ങളും നേതൃത്വംനൽകി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നൈ സാന്ത്വനം അസോസിയേഷൻ വിഷുക്കൈനീട്ടം — Mathrubhumi | B… | Boolokam