മംഗലപുരം : മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ഗോപാലകൃഷ്ണസ്വാമിക്ഷേത്രത്തിലെ മീനരോഹിണി ഉത്സവത്തോടനുബന്ധിച്ച് സമൂഹ പാൽപ്പായസപ്പൊങ്കാല നടന്നു. To advertise here, പണ്ടാരയടുപ്പിൽ ക്ഷേത്രമേൽശാന്തി വി.എം.അരുൺ തൈക്കൂട്ടശ്ശേരി അഗ്നിപടർന്നു. ക്ഷേത്ര പ്രസിഡന്റ് എസ്.ഷിബു, സെക്രട്ടറി പി.രാജീവൻ, ഖജാൻജി ആർ.മണിക്കുട്ടൻ, ഭാരവാഹികളായ കെ.സുകു, എസ്.ശ്യാംലാൽ, ലാൽ ഇടവിളാകം, ശ്യാം, സനൽകുമാർ, സുദർശനൻ, വിക്രമൻനായർ തുടങ്ങിയവർ നേതൃത്വം നൽകി. Published: 25 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെമ്പകക്കുന്ന് ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൊങ്കാല
M
MathrubhumiSource Link
about 2 months ago