പഴയങ്ങാടി : മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിനെത്തുടർന്ന് ജയിലിലാകുകയും വെള്ളിയാഴ്ച ജയിൽ മോചിതരാകുകയും ചെയ്ത കെ.എസ്.യു. നേതാക്കളായ സി.എച്ച്.മുബാസ്, അഹമ്മദ് യാസിൻ, അക്ഷയ് മാട്ടൂൽ എന്നിവർക്ക് പഴയങ്ങാടിയിൽ കെ.എസ്.യു., കോൺഗ്രസ്, മറ്റ് പോഷക സംഘടനകൾ എന്നിവ ചേർന്ന് സ്വീകരണം നൽകി. To advertise here, പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിൽനിന്ന് ആനയിച്ച് എരിപുരം ട്രാഫിക് സർക്കിൾ ചുറ്റി പഴയങ്ങാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. രാഹുൽ പുത്തൻപുരയിൽ, സി.എച്ച്.മുബാസ്, അഹമ്മദ് യാസിൻ, അക്ഷയ് മാട്ടൂൽ, സുധീഷ് വെള്ളച്ചാൽ എന്നിവർ സംസാരിച്ചു. Published: 14 Mar 2026, 04:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജയിൽമോചിതരായ കെ.എസ്.യു. പ്രവർത്തകർക്ക് സ്വീകരണം
M
MathrubhumiSource Link
about 2 months ago