ജിദ്ദ താനൂർ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

ജിദ്ദ താനൂർ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

M
MathrubhumiSource Link
ജിദ്ദ: ജനങ്ങളെ പൊറുതിമുട്ടിച്ച ഇടതുപക്ഷ സർക്കാറിനെ അധികാരത്തിൽ ന്നിന്ന് താഴെ ഇറക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്നും, യുഡിഎഫ് മുന്നണിയെ അധികാരത്തിലേറാൻ സഹായിക്കണമെന്നും ജിദ്ദയിൽ ചേർന്ന താനൂർ മണ്ഡലം കെഎംസിസി കൺവൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് താനൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്‌തഫ ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പി.കെ നവാസ് ഓൺലൈനിൽ സദസിനെ അഭിസംബോധന ചെയ്തു. To advertise here, Content Highlights: Jeddah KMCC Tanur constituency convention held to mobilize support for UDF., Call for democratic unity to replace the incumbent left-wing government in 2026., Tanur UDF candidate P.K. Navas addressed the convention via virtual platform., Emphasis on strengthening the UDF front for the upcoming 2026 election cycle. Published: 05 Apr 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജിദ്ദ താനൂർ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി — M… | Boolokam