ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് നായർ ഗുണ്ടകളാണെന്നു പറഞ്ഞത് സഹിക്കാനാകില്ല- ആർ. നാസർ

ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് നായർ ഗുണ്ടകളാണെന്നു പറഞ്ഞത് സഹിക്കാനാകില്ല- ആർ. നാസർ

M
MathrubhumiSource Link
ചാരുംമൂട് (ആലപ്പുഴ): രക്തസാക്ഷി ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് നായർ ഗുണ്ടകളാണെന്ന് ആരുപറഞ്ഞാലും അതു സഹിക്കാനാകില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. To advertise here, എൽ.ഡി.എഫ്. മാവേലിക്കര നിയോജകമണ്ഡലം കൺവെൻഷൻ ചാരുംമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു.ക്കാരും ഡി.എസ്.യു.ക്കാരുമാണ് ഭുവനേശ്വരനെ കൊലപ്പെടുത്തിയതെന്ന സത്യം മാറ്റിയെഴുതാനാണ് ചിലർ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഎം വിട്ട മുതിർന്ന നേതാവ് ജി. സുധാകരന്റെ സഹോദരനാണ് ഭുവനേശ്വരൻ.  Content Highlights: CPM District Secretary R. Nassar refutes allegations regarding G. Bhuvaneswaran's death., Claims KSU and DSU were responsible for the murder., Statement made during the LDF Mavelikkara constituency convention at Charummoodu., Highlights the political tension surrounding the family of former leader G. Sudhakaran. Published: 22 Mar 2026, 07:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് നായർ ഗുണ്ടകളാണെന്നു പറഞ്ഞത… | Boolokam