മൈസൂരു : മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രൽ മാതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ, എച്ച്.ഡി. കോട്ടെ താലൂക്കിലെ ഗോത്രവർഗഗ്രാമമായ കെബ്ബേപുരയിൽ പ്രീതിധാം മിഷൻ സെന്ററുമായി സഹകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. To advertise here, മാണ്ഡ്യ രൂപത വികാരി ജനറൽ മോൺ. തോമസ് തെന്നാട്ടിൽ ഉദ്ഘാടനംചെയ്തു. മാതൃവേദി കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് രൂപാ വിൽസൺ, മാതൃവേദി മാണ്ഡ്യ രൂപതാ പ്രസിഡന്റ് മഞ്ജു ജോഷി, മാതൃവേദി യൂണിറ്റ് ഭാരവാഹികളായ മേരിക്കുട്ടി ജോർജ്, ബിജി ജോസഫ്, എ.ടി. ജസീന്ത എന്നിവർ പങ്കെടുത്തു. Published: 04 May 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
M
MathrubhumiSource Link
about 5 hours ago
