ജിദ്ദ: സൗദി അറേബ്യക്കുനേരെ ഇറാൻ തൊടുത്തുവിട്ട 10 ഡ്രോണുകൾ ഞായറാഴ്ച തടഞ്ഞുനിർത്തി നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. അതേസമയം ശനിയാഴ്ച റിയാദ് മേഖലയിലേക്ക് വിക്ഷേപിച്ച 5 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തടഞ്ഞുനിർത്തി നശിപ്പിച്ചിരുന്നതായും അൽ-മാലികി സൂചിപ്പിച്ചിരുന്നു. To advertise here, പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേന ഏകദേശം 841 ഡ്രോണുകളും 58 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും ഇതിനകം തടഞ്ഞുനിർത്തി നശിപ്പിക്കുന്നതിൽ വിജയിച്ചു, അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. Content Highlights: Saudi air defense intercepted 10 Iranian drones on Sunday., 5 additional drones and a ballistic missile were neutralized near Riyadh on Saturday., Total defense stats include 841 drones, 58 ballistic missiles, and 7 cruise missiles intercepted to date. Published: 30 Mar 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഞായറാഴ്ച സൗദി അറേബ്യ തടഞ്ഞത് 10 ഡ്രോണുകൾ
M
MathrubhumiSource Link
about 1 month ago