BoolokamBoolokam
ടയർ വർക്ക്‌ അസോസിയേഷൻ മേഖലാ സമ്മേളനം

ടയർ വർക്ക്‌ അസോസിയേഷൻ മേഖലാ സമ്മേളനം

M
MathrubhumiSource Link
സുൽത്താൻബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരളയുടെ സുൽത്താൻബത്തേരി മേഖലാ സമ്മേളനവും കുടുംബസംഗമവും നടത്തി. To advertise here, ബത്തേരി ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. രമേശ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചയും നടത്തി. കുടുംബസംഗമത്തിൽ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ഹാരിസ് വെള്ളമുണ്ട, ഷൗക്കത്തലി, സക്കീർ ബാവ, സുധീഷ്, അബ്ബാസ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു. Published: 04 May 2026, 03:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!