ടാബുകൾക്ക് ഓഫർ ആമസോണിൽ വാങ്ങാം

ടാബുകൾക്ക് ഓഫർ ആമസോണിൽ വാങ്ങാം

M
MathrubhumiSource Link
ടാബ്‌ലെറ്റുകൾക്ക് മികച്ച ഓഫറാണ് വിപണിയിൽ. ഇവ കൊണ്ടുനടക്കാൻ വളരെ എളുപ്പമാണ്. To advertise here, സാംസങ് ഗ്യാലക്സി ടാബ് എസ്10 ലൈറ്റ്  https://amzn.to/4cPjSC2 സാംസങ് ഗ്യാലക്സി ടാബ് എസ്10 ലൈറ്റ്, ബ്രൈറ്റ് ഡിസ്പ്ലേ, മികച്ച AI ടൂളുകൾ, ഉൾപ്പെടുത്തിയ S Pen ന്റെ സൗകര്യം എന്നിവയെല്ലാം ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. ഇത് ജോലിക്കും എന്റർടെയിമെന്റിനും ഒരുപോലെ ഉയോഗിക്കാവുന്നതാണ്. സ്ക്രീൻ റീഡിങ്ങിനും, സ്കെച്ചിങ്ങിനും, വീഡിയോകൾ കാണുന്നതിനും സൗകര്യപ്രദമാണ്. റിഫ്രഷ് റേറ്റ് സ്ക്രോളിങ് സുഗമമാക്കുന്നു. ഒബ്ജക്ട് ഇറേസർ പോലുള്ള ബിൽട്-ഇൻ എഡിറ്റിങ് ടൂളുകൾ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്. ആപ്പിൾ ഐപാഡ് എയർ 11  https://amzn.to/4bKtkWj M3 ചിപ്പുള്ള ആപ്പിൾ ഐപാഡ് എയർ 11, കൊണ്ടുനടക്കാൻ എളുപ്പമുള്ള ഒരു ടാബ്‌ലെറ്റിൽ മികച്ച കമ്പ്യൂട്ടിങ് പവർ നൽകുന്നു. ഇത് ഡിമാൻഡിങ് ക്രിയേറ്റീവ് ആപ്പുകൾ പ്രവർത്തിപ്പിക്കുന്നു. മൾട്ടിടാസ്കിങ് സുഗമമായി കൈകാര്യം ചെയ്യുന്നയിവ ദൈനംദിന ബ്രൗസിങ്ങിനും സ്ട്രീമിങ്ങിനും സൗകര്യപ്രദമായി ഉപയോഗിക്കാം. ലിക്വിഡ് റെറ്റിന ഡിസ്പ്ലേ ഫോട്ടോകളും, സിനിമകളും, ഡിസൈൻ ജോലികളും സ്വാഭാവികമായി നിലനിർത്തുന്നു. വൺപ്ലസ് പാഡ് ലൈറ്റ്  https://amzn.to/4uwSrU0 വൺപ്ലസ് പാഡ് ലൈറ്റ്, മിതമായ വിലയിൽ ദൈനംദിന ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ വലിയ ഡിസ്പ്ലേ സ്ട്രീമിങ്, വായന, കാഷ്വൽ ഗെയിമിങ് എന്നിവയ്ക്ക് സൗകര്യപ്രദമാണ്. വലിയ ബാറ്ററി ദീർഘ നേരം സിനിമകളും പാട്ടുകളും ആസ്വദിക്കാൻ സഹായിക്കുന്നു. Content Highlights: Samsung Galaxy Tab S10 Lite offers AI tools and S Pen integration for productivity., Apple iPad Air 11 delivers high-performance computing with the M3 chip for creative work., OnePlus Pad Lite provides excellent value for casual media consumption and long battery life. Published: 16 Mar 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടാബുകൾക്ക് ഓഫർ ആമസോണിൽ വാങ്ങാം — Mathrubhumi | Boolokam | Boolokam